ലൈഫ് മിഷന്‍ ഇന്‍റര്‍വ്യൂ നടത്തുന്ന സ്ഥലം മാറ്റിയിരിക്കുന്നു

Posted on Friday, October 6, 2017

ലൈഫ് മിഷനില്‍ ഒക്ടോബര്‍ 11,12,13 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഇന്‍റര്‍വ്യൂകള്‍ സെക്രട്ടറിയേറ്റിനു സമീപം പ്രസ് ക്ലബ് റോഡിലുളള എം.എന്‍.വി.ജി അടിയോടി ഹാളിലേയ്ക്ക് മാറ്റിയതായി അറിയിച്ചുകൊള്ളുന്നു.