ഗുണഭോക്താവിനെ ഭൂമിയുള്ള തദ്ദേശസ്ഥാപനത്തിലേക്കു മാറ്റുന്നതിന്

Posted on Monday, April 30, 2018

നിലവിൽ  ഗുണഭോക്താവിൻെ  പേരുള്ള  തദ്ദേശഭരണസ്ഥാപനം  അഡ്‌മിനിസ്‌ട്രേഷൻ  മെനുവിൽ  "ട്രാൻസ്ഫർ  അംഗീകാരം " എന്ന  ലിങ്കിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി  "ട്രാൻസ്ഫർ  അപ്പ്രൂവ്ഡ് " നൽകിയും  ഏത്  തദ്ദേശസ്ഥാപനത്തിലേക്കാണ്  മാറ്റേണ്ടത്  അവിടേക്കു  കത്ത്  നൽകേണ്ടതും തുടർന്ന്‌  ഭൂമിയുള്ള  തദ്ദേശസ്വയംഭരണ  സ്ഥാപനം  "വിവരങ്ങൾ  മാറ്റുക"  എന്ന  ലിങ്കിൽ  "സ്ഥലം മാറ്റുക"  എന്ന  ഓപ്ഷൻ  ഉപയോഗിച്ച്  ഗുണഭോക്താവിനെ  മാറ്റാവുന്നതാണ്