സംസ്ഥാനത്തെ ഭവന നിര്‍മാണ പദ്ധതികളില്‍ ശ്രദ്ധേയമായ ലൈഫ് മിഷനു ബജറ്റില്‍ 2,500 കോടിരൂപ മാറ്റിവച്ചു.

സംസ്ഥാനത്തെ ഭവന നിര്‍മാണ പദ്ധതികളില്‍ ശ്രദ്ധേയമായ ലൈഫ് മിഷനു വലിയ കൈത്താങ്ങ് ബജറ്റില്‍ നല്‍കിയിരിക്കുകയാണ്. 2,500 കോടിരൂപയാണു പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം പരമാവധി വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ആലോചിക്കുന്നത്.