Inauguration

Posted on Saturday, October 21, 2023

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായ 100 ദിന കര്‍മ്മ പരിപാടിയിലൂടെ ലൈഫ് മിഷന്‍ മുഖേന നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20,000 വ്യക്തിഗത ഭവനങ്ങളുടേയും ലൈഫ് 2020-ലെ പുതിയ 40,000 വീടുകളുടെ കരാര്‍ വയ്ക്കലിന്‍റേയും പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മേക്കോണില്‍ നിര്‍വ്വഹിക്കുന്നു.