ലൈഫ് മിഷൻ പത്തനംതിട്ട ജില്ലാ കോ- ഓർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ വാഹനം ലഭ്യമാക്കാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.