ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യം വച്ച് കേന്ദ്രസര്ക്കാര് വിഭാവനം ചെയ്ത് സംസ്ഥാന സര്ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില് നടപ്പിലാക്കുന്ന പദ്ധതിയാണ് രാജീവ് ആവാസ് യോജന. ചേരിരഹിത നഗരം എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. സംസ്ഥാനത്തെ 6 കോര്പ്പറേഷനുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.
2015 ജൂണില് ഈ പദ്ധതി കേന്ദ്ര സര്ക്കാരിന്റെ എല്ലാവര്ക്കും ഭവനം (പിഎംഎവൈ) എന്ന പദ്ധതിയില് ലയിച്ചു.
- 9487 views