- 2072239 views
ഹരിത ഊർജ്ജ വരുമാന പദ്ധതി
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് എറണാകുളം ജില്ലയിലെ ആയവന ഗ്രാമപഞ്ചായത്തിൽ 150.9 സെന്റ് സ്ഥലവും, തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിൽ 5.5 സെന്റ് സ്ഥലവും രജിസ്റ്റർ ചെയ്തു നൽകിയതിന്റെ ആധാരം ബഹു മുഖ്യമന്ത്രിക്ക് ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് ചെയർമാൻ കൈമാറുന്നു
മനസ്സോടെ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് എറണാകുളം ജില്ലയിലെ ആയവന ഗ്രാമപഞ്ചായത്തിൽ 150.9 സെന്റ് സ്ഥലവും, തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിൽ 5.5 സെന്റ് സ്ഥലവും രജിസ്റ്റർ ചെയ്തു നൽകിയതിന്റെ ആധാരം ബഹു മുഖ്യമന്ത്രിക്ക് ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് ചെയർമാൻ കൈമാറുന്നു