ലൈഫ് മിഷന്റെ 2017-18 മുതൽ 2020- 21 വരെയുള്ള വർഷങ്ങളിലെ കണക്കുകൾ ആഡിറ്റ് ചെയ്ത് നൽകുന്നതിന് സന്നദ്ധരായിട്ടുള്ള ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽ നിന്നും / അക്കൗണ്ടിംഗ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 12.02.2021 പകൽ 4.00 മണി. കൂടുതൽ വിവരങ്ങൾ ഒാഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഒാഫീസിൽ നിന്നും ലഭിക്കുന്നതാണ്. (ഫോൺ : 0471-2335534)
- 32 views