കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ട ,സ്വന്തമായി സ്ഥലവും വീടുമില്ലാത്ത ശ്രീ.ടൂട്ടുവിന്റെ ഭാര്യ ശ്രീമതി. ഷീബയ്ക്കും കുടുംബത്തിനും വീട്‌/ഫ്ളാറ്റ്‌ അനുവദിക്കുന്നതിന്‌ അനുമതി

Posted on Thursday, August 26, 2021

തദ്ദേശസ്വയംഭരണ വകുപ്പ്‌: കോവിഡ്‌ ബാധിച്ച്‌ 2020 ഒക്ടോബര്‍ 14ന്‌ മരണപ്പെട്ട ,സ്വന്തമായി സ്ഥലവും വീടുമില്ലാത്ത ശ്രീ.ടൂട്ടുവിന്റെ ഭാര്യ ശ്രീമതി. ഷീബയ്ക്കും കുടുംബത്തിനും ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട്‌/ഫ്ളാറ്റ്‌ അനുവദിക്കുന്നതിന്‌ അനുമതി നല്‍കി-ഉത്തരവ്‌ പൂറപ്പെട്ടുവിയ്ക്കുന്നു.