കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ്

Posted on Monday, June 27, 2022

ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത W.P(C)No. 1812/2016 ലെ 09/06/2020 ഉത്തരവ് നടപ്പിലാക്കുന്നത് -കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച -ഉത്തരവ്