ലൈഫ് മിഷന്‍ - ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ഓരോ ജില്ലയിലും ഏറ്റവും അനുയോജ്യമായ ഭൂമികളുടെ വിവരങ്ങള്‍
ക്രമ നമ്പര്‍ | ജില്ല | ഭൂമിയിടെ അളവ് | ഭൂമി സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനം | ഭൂമിയുടെ ഉടമസ്ഥത | ടി ഭൂമി ഭവനസമുച്ചയം നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണോ |
1 | തിരുവനന്തപുരം | 150 സെന്റ് | തിരുവനന്തപുരം കോര്‍പ്പറേഷന്‍ | തിരുവനന്തപുരം കോര്‍പ്പറേഷന്‍ | അതെ |
2 | കൊല്ലം | 46 സെന്റ് | പുനലൂര്‍ മുനിസിപ്പാലിറ്റി | പുനലൂര്‍ മുനിസിപ്പാലിറ്റി | അതെ |
3 | പത്തനംതിട്ട | 93 സെന്റ് | ഏഴംകുളം ഗ്രാമ പഞ്ചായത്ത് | ഏഴംകുളം ഗ്രാമ പഞ്ചായത്ത് | അതെ |
4 | ആലപ്പുഴ | 125 സെന്റ് | വയലാര്‍ ഗ്രാമ പഞ്ചായത്ത് | വയലാര്‍ ഗ്രാമ പഞ്ചായത്ത് | അതെ |
5 | കോട്ടയം | 59 സെന്റ് | വിജയപുരം ഗ്രാമ പഞ്ചായത്ത് | വിജയപുരം ഗ്രാമ പഞ്ചായത്ത് | അതെ |
6 | ഇടുക്കി | 190 സെന്റ് | അടിമാലി ഗ്രാമ പഞ്ചായത്ത് | അടിമാലി ഗ്രാമ പഞ്ചായത്ത് | അതെ |
7 | എറണാകുളം | 100 സെന്റ് | കൂത്താട്ടുകുളം മുനിസിപ്പാലിറ്റി | കൂത്താട്ടുകുളം മുനിസിപ്പാലിറ്റി | അതെ |
8 | തൃശ്ശൂര്‍ | 333 സെന്റ് | വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും തിരുവില്വാമല ഗ്രാമ പഞ്ചായത്തിലുമായി വ്യാപിച്ചു കിടക്കുന്നു | റവന്യു വകുപ്പ് | അതെ |
9 | പാലക്കാട് | 50 സെന്റ് | ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി | ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി | അതെ |
10 | മലപ്പുറം | 145 സെന്റ് | എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് | എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് | അതെ |
11 | കോഴിക്കോട് | 50 സെന്റ് | പുതുപ്പാടി ഗ്രാമ പഞ്ചായത്ത് | പുതുപ്പാടി ഗ്രാമ പഞ്ചായത്ത് | അതെ |
12 | വയനാട് | 50 സെന്റ് | സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി | റവന്യു വകുപ്പ് | അതെ |
13 | കണ്ണൂര്‍ | 75 സെന്റ് | കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് | കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് | അതെ |
14 | കാസറഗോഡ് | 50 സെന്റ് | ചെമ്മനാട് ഗ്രാമ പഞ്ചായത്ത് | ചെമ്മനാട് ഗ്രാമ പഞ്ചായത്ത് | അതെ |
- 915 views