തദ്ദേശ സ്വയംഭരണ വകുപ്പ് - വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) - കൊച്ചി നഗരസഭാ പരിധിയിളുള്ള രാമേശ്വരം വില്ലേജിലെ ജി.സി.ഡി.എ വക 70 സെന്റ് സ്ഥലത്ത് ഭവന സമുച്ചയം നിർമ്മിച്ച് പി & റ്റി കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭരണാനുമതി