ലൈഫ് മിഷൻ മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതരുടെ ഗുണഭോക്തൃപട്ടികയിൽ നിന്ന് സ്വന്തമായി ഭൂമി ആർജ്ജിച്ചോ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭൂമി ആർജ്ജിച്ചോ രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുന്നതിന് അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കളേയും ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനായി 10.07.2020 ന് മുൻപായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നിർവ്വഹണ ഉദ്യോഗസ്ഥരായ വി.ഇ.ഒ മാർക്കും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
- 2916 views