GO(Rt)2495-2024-LSGD - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭവന നിർമ്മാണം നടത്തിയ ഗുണഭോക്താക്കൾ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ വീട് വിൽക്കേണ്ടിവരുമ്പോൾ പാലിക്കേണ്ട പൊതു മാനദണ്ഡങ്ങൾ - ഭേദഗതി വരുത്തി ഉത്തരവ്