| ക്രമ നം. | അപ്പീല്‍ | സമയം |
| 1 | ആദ്യഘട്ടം അപ്പീല്‍ തദ്ദേശസ്ഥാപനതലത്തില്‍ സ്വീകരിക്കുന്ന തിയതി | ആഗസ്റ്റ് 1 മുതല്‍ 10 വരെ |
| 2 | ആക്ഷേപങ്ങള്‍ പരിഹരിച്ച് തദ്ദേശ സ്ഥാപനതലത്തില്‍ പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന തീയതി | ആഗസ്റ്റ് 20 |
| 3 | ജില്ലാതലത്തില്‍ അപ്പീല്‍ സ്വീകരിക്കുന്ന തിയതി | ആഗസ്റ്റ് 21 മുതല്‍ 25 വരെ |
| 4 | ജില്ലാതലത്തില്‍ ലഭ്യമായ ആക്ഷേപങ്ങള്‍ പരിഹരിച്ച് പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന തീയതി |
ആഗസ്റ്റ് 31 |
| 5 | ഗ്രാമസഭ അംഗീകരിക്കേണ്ട തീയതി | സെപ്റ്റംബര്‍ 1 മുതല്‍ 20 വരെ |
| 6 | അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കേണ്ട തീയതി | സെപ്റ്റംബര്‍ 25 |
- 1980 views

