ജില്ലകളില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 20 വരെ നീട്ടിയിരിക്കുന്നു
നടപടി | പഴയ സമയക്രമം | പുതിയ സമയക്രമം |
ജില്ലാ കളക്ടര്‍ക്ക് രണ്ടാം ഘട്ട ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി | സെപ്റ്റംബര്‍ 16 | സെപ്റ്റംബര്‍ 20 |
രണ്ടാം ഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ പുന:പ്രസിദ്ധീകരിക്കല്‍ | സെപ്റ്റംബര്‍ 28 | ഒക്ടോബര്‍ 3 |
ഗ്രാമസഭ / വാര്‍ഡുസഭ കൂടി പട്ടിക അംഗീകരിക്കേണ്ട സമയം | ഒക്ടോബര്‍ 3 മുതല്‍ 20 വരെ | ഒക്ടോബര്‍ 6 മുതല്‍ 20 വരെ |
ഗ്രാമസഭ / വാര്‍ഡുസഭ അംഗീകരിച്ച പട്ടിക ഭരണസമിതി അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടികയുടെ പ്രസിദ്ധീകരണം | ഒക്ടോബര്‍ 25 | ഒക്ടോബര്‍ 25 |
- 1740 views