സംസ്ഥാനത്തെ ഭവന നിര്‍മാണ പദ്ധതികളില്‍ ശ്രദ്ധേയമായ ലൈഫ് മിഷനു വലിയ കൈത്താങ്ങ് ബജറ്റില്‍ നല്‍കിയിരിക്കുകയാണ്. 2,500 കോടിരൂപയാണു പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം പരമാവധി വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ആലോചിക്കുന്നത്.
- 5163 views

നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com