ലൈഫ് മിഷന്‍ ശില്പശാല ഓഗസ്റ്റ്‌ രണ്ടിന്

Posted on Monday, July 31, 2017

എല്ലാവര്ക്കും സുരക്ഷിത ഭവനമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍റെ ഏകദിന ശില്പശാല ഓഗസ്റ്റ്‌ രണ്ടിന് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍റെറില്‍ രാവിലെ 9:30 ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.