ലൈഫ് മിഷന്‍ പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമം

Posted on Tuesday, August 8, 2017
ക്രമ നം. അപ്പീല്‍ സമയം
1 ആദ്യഘട്ടം അപ്പീല്‍ തദ്ദേശസ്ഥാപനതലത്തില്‍ സ്വീകരിക്കുന്ന തിയതി ആഗസ്റ്റ് 1 മുതല്‍ 10 വരെ
2 ആക്ഷേപങ്ങള്‍ പരിഹരിച്ച് തദ്ദേശ സ്ഥാപനതലത്തില്‍ പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20
3 ജില്ലാതലത്തില്‍ അപ്പീല്‍ സ്വീകരിക്കുന്ന തിയതി ആഗസ്റ്റ് 21 മുതല്‍ 25 വരെ
4 ജില്ലാതലത്തില്‍ ലഭ്യമായ ആക്ഷേപങ്ങള്‍ പരിഹരിച്ച്
പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന തീയതി
ആഗസ്റ്റ് 31
5 ഗ്രാമസഭ അംഗീകരിക്കേണ്ട തീയതി സെപ്റ്റംബര്‍ 1 മുതല്‍ 20 വരെ
6 അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കേണ്ട തീയതി സെപ്റ്റംബര്‍ 25