സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE) നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചു 2016 നവംബര്‍ 8 ലെ സര്‍ക്കാര്‍ ഉത്തരവ് സ.ഉ.(കൈ) നം. 160/2016/തസ്വഭവ പ്രകാരം ഉത്തരവായിരുന്നു. പ്രസ്തുത ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍ ഉത്തരവുകള്‍ക്കായി പാര്‍പ്പിട മിഷന്‍ സഹ അധ്യക്ഷനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും, ധനകാര്യം ഭാവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴില്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാര്‍ ഉപ അധ്യക്ഷന്മാരുമായി മന്ത്രിതല സമിതി രൂപീകരിച്ച് ഉത്തരവാകുന്നു.
- 869 views