കൊച്ചി : കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയായി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) യുടെ ഗുണഭോക്തൃ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. കൊച്ചി നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ലിസ്റ്റില്‍വന്നിട്ടുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി. ലിസ്റ്റിലെ തെറ്റുകള്‍ തിരുത്തുമെന്ന് മേയര്‍ സൗമിനി ജെയിന്‍ ഉറപ്പുനല്‍കി. ലിസ്റ്റ് സംസ്ഥാന അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി ഉടനെ അയയ്ക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് പറഞ്ഞു. 3166 പേരുടെ ലിസ്റ്റിനാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.......
ഉറവിടം : മാതൃഭൂമി ഓണ്‍ലൈന്‍ ദിനപത്രം 12 ജൂലൈ 2016
Read more at: http://www.mathrubhumi.com/ernakulam/malayalam-news/kochi-1.1196390
- 281 views