ലൈഫ് മിഷൻ പ്രാവർത്തികമാക്കുന്നതിന്‍റെ ഭാഗമായി മാർഗരേഖ ഉണ്ടാക്കുക, ഭൂമി ഏറ്റെടുക്കുക, യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതിനുവേണ്ടി ഒരു ഉപസമിതി രൂപീകരിക്കുന്നതിന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിക്കുകയും, G.O.(MS)No.203/2017/LSGD Dated 13/01/2017 പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉപസമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. പ്രസ്തുത കമ്മിറ്റിയുടെ ആദ്യ യോഗം നവംബര്‍ 3 ന് നടന്നു.
- 436 views