100 ദിന കര്‍മ്മ പരിപാടി - ലൈഫ്‌ ഭവന പദ്ധതിയില്‍. നിര്‍മ്മാണം പൂര്‍ത്തീകരിച്ച 10000: വീടുകളുടെ ഗൃഹപ്രവേശനം! പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ്‌ സംഘടിപ്പിക്കുന്നതിന്‌ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ തനത്‌ ഫണ്ടില്‍ നിന്നും ചെലവ്‌ ചെയ്യുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്‌

Posted on Wednesday, September 15, 2021

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ്‌ ഭവന പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 10,000 വീടുകളുടെ ഗൃഹപ്രവേശനം/ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ്‌ 18,09.2021-ന്‌ ബന്ധപ്പെട്ട തദ്ദേശസ്ഥാപനതലത്തില്‍ ~ (ഗ്രാമപഞ്ചായത്ത്‌ / മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍?

കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ട ,സ്വന്തമായി സ്ഥലവും വീടുമില്ലാത്ത ശ്രീ.ടൂട്ടുവിന്റെ ഭാര്യ ശ്രീമതി. ഷീബയ്ക്കും കുടുംബത്തിനും വീട്‌/ഫ്ളാറ്റ്‌ അനുവദിക്കുന്നതിന്‌ അനുമതി

Posted on Thursday, August 26, 2021

തദ്ദേശസ്വയംഭരണ വകുപ്പ്‌: കോവിഡ്‌ ബാധിച്ച്‌ 2020 ഒക്ടോബര്‍ 14ന്‌ മരണപ്പെട്ട ,സ്വന്തമായി സ്ഥലവും വീടുമില്ലാത്ത ശ്രീ.ടൂട്ടുവിന്റെ ഭാര്യ ശ്രീമതി. ഷീബയ്ക്കും കുടുംബത്തിനും ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട്‌/ഫ്ളാറ്റ്‌ അനുവദിക്കുന്നതിന്‌ അനുമതി നല്‍കി-ഉത്തരവ്‌ പൂറപ്പെട്ടുവിയ്ക്കുന്നു.