100 ദിന കർമ്മപരിപാടിയുമായ ബന്ധപ്പെട്ട് 41,485 കരാർ പൂർത്തീകരണവിവരം
100 ദിന കർമ്മപരിപാടിയുമായ ബന്ധപ്പെട്ട് 41,485 കരാർ പൂർത്തീകരണവിവരം
100 ദിന കർമ്മപരിപാടിയുമായ ബന്ധപ്പെട്ട് 41,485 കരാർ പൂർത്തീകരണവിവരം
2016 മുതൽ നാളിതുവരെ പൂർത്തീകരിച്ച ഭവനങ്ങളുടെ വിവരം
100 ദിന കർമ്മ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഉദ്ഘാടനം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് ഭവനപദ്ധതി പ്രകാരം നിർമ്മിച്ചിട്ടുള്ള വീടുകളുടെ ഫോട്ടോകൾ പകർത്തുന്നതിനും ഉദ്ഘാടന പരിപാടികളുടെ വീഡിയോ ചിത്രീകരണം നടത്തുന്നതിനും ലൈഫ് മിഷന്റെ വിവിധ പരിപാടികളിൽ പ്രദർശിപ്പിക്കുന്നതിനാവശ്യമായ ഫോട്ടോകൾ, ലഘു വീഡിയോകൾ, പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി നൽകുന്നതിനും താൽപര്യമുള്ളവരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ലൈഫ് മിഷന് സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി 2019 മോഡലോ അതിന് ശേഷം ഉള്ള വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്. വാഹനവും ഡ്രൈവറും ഇന്ധനവും മറ്റ് എല്ലാ നികുതികളും ഉള്‍പ്പെടെ പ്രതിമാസം 1500 കി.മി ദൂരം ഓടുന്നതിനുള്ള നിരക്കും അധികരിക്കുന്ന ഓരോ കി. മീറ്ററിനുമുള്ള അധിക നിരക്കും രേഖപ്പെടുത്തേണ്ടതാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാകും അധിക കി.മി. ക്രമീകരിക്കുക. കരാര്‍ പ്രകാരം 3 മാസത്തെ കി.മീറ്ററില്‍ അധികരിക്കുന്ന ദൂരത്തിന് അധിക നിരക്ക് അനുവദിക്കുന്നതായിരിക്കും.
പാലക്കാട് ജില്ലയിലെ വിളയൂർ ഗ്രാമപഞ്ചായത്തിലെ ഒടുപാറ ലക്ഷം വീടു കോളനിയിലെ 24 കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണം പ്രോജക്ട് ആയി നടപ്പാക്കാൻ അനുമതി നൽകി ഉത്തരവ്
കേരളത്തിൽ 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDHF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം / പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർക്ക് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്.
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖ
കൊല്ലം ജില്ലയിലെ തെൻമല ഗ്രാമപഞ്ചായത്തിൽ ശ്രീ സലിം, സുനിമൻസിൽ, ഇടമൺ- ന് ലൈഫ് ഭവനപദ്ധതി പ്രകാരം ധന സഹായം നൽകുന്നതിന് പ്രത്യേക അനുമതി നൽകി ഉത്തരവ്
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com