ബി.എസ്.യു.പി പദ്ധതി നടപ്പിലാക്കുന്ന കൊച്ചി, തിരുവന്തപുരം കോര്പ്പറേഷനുകളും കൊച്ചിയുടെ ഭാഗമായികണക്കാക്കപ്പെടുന്ന തൃപ്പൂണിത്തുറ, കളമശ്ശേരി നഗരസഭകളും ഒഴികെയുള്ള 45 നഗരസഭകളില് നടപ്പിലാക്കിവരുന്ന ചേരിവികസന പരിപാടിയാണ് സംയോജിത പാര്പ്പിട ചേരി വികസന പരിപാടി (ഐഎച്ച്എസ്ഡിപി).
- 9182 views