മനസ്സോടിത്തിരി മണ്ണ്

Posted on Tuesday, February 6, 2024

ലൈഫ് ഭൂരഹിത ഭവനരഹിത കുടുംബങ്ങളുടെ ഭവന നിർമ്മാണത്തിനായി സംസ്ഥാന സർക്കാരിന്റെ " മനസ്സോടിത്തിരി മണ്ണ് " ക്യാമ്പയിനിൽ പങ്കാളികളായ സുമനസ്സുകൾ 2863.65 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു.