ശ്രീമതി ശാന്തമ്മ എന്ന ഗുണഭോക്താവിന് ലൈഫ് നിരക്കു പ്രകാരം ധനസഹായം നല്‍കുന്നതിനും ശ്രീമതി ചിന്നമ്മ എന്ന ഗുണഭോക്താവ് സര്‍വ്വീസ് പെന്‍ഷണര്‍ ആണ് എന്നതു കൂടി പരിഗണിച്ച് ലൈഫ് നിരക്കിന്റെ 60 ശതമാനം ജില്ലാ പഞ്ചായത്തും 40 ശതമാനം ടി ഗുണഭോക്താവും വഹിക്കണം എന്ന നിബന്ധനയില്‍ ലൈഫ് നിരക്കില്‍ ധനസഹായം നല്‍കുന്നതിനും അനുമതി നല്‍കി ഉത്തരവ് പൂറപ്പെടുവിയ്ക്കന്നു.
- 257 views