തദ്ദേശ സ്വയംഭരണ വകുപ്പ് - കിളിമാനൂർ ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്കു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ വാങ്ങിയ 58.11ആർ വസ്തു അംഗീകൃത ഗുണഭോക്തൃ ലിസ്റ്റിൽ പെട്ട മുൻഗണന അർഹിക്കുന്നതുമായ കുടുംബങ്ങൾക്ക് 3സെന്റ് എന്ന് കണക്കിന് വിഭജിച്ചു നൽകുന്നതിന് - അനുമതി നൽകി
- 178 views