പി എം എവൈ(നഗരം) പി എം എവൈ(ഗ്രാമീണ്‍)-ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ സ്വന്തം നിലക്ക് അധിക ധന വിഭവം കണ്ടെത്തി അനുവദനീയമായതിലും ഉയര്‍ന്ന തറ വിസ്തൃതിയില്‍ വീട് നിര്‍മ്മിച്ചി ട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്കും ഭവന നിര്‍മാണ ധന സഹായം