ലൈഫ് മിഷനില്‍ 14 ജില്ലകളിലും ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന പ്രക്രിയയില്‍ താല്പര്യവും മുന്‍പരിചയവുമുള്ള ജീവനക്കാരില്‍ നിന്നും നിശ്ചിത മാതൃകയില്‍ (സര്‍ക്കുലര്‍./മെമ്മോറാണ്ടം നം.42765/റുള്‍ 362. ഫിന്, തീയതി 15.06.1962) വിശദമായ ബയോധഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ പത്രം സഹിതം അപേക്ഷകള്‍ ക്ഷണിക്കുന്നു.
മാധ്യമ വാര്‍ത്തകള്‍
ലൈഫ് മിഷനില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒഴിവുള്ള ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ (ഡി.എം.സി) തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന പ്രക്രിയയില്‍ താല്പര്യവും മുന്‍പരിചയവുമുള്ള ജീവനക്കാരില്‍ നിന്നും നിശ്ചിത മാതൃകയില്‍ (സര്‍ക്കുലര്‍./മെമ്മോറാണ്ടം നം.42765/റുള്‍ 362.
ലൈഫ് വീടുകൾ പൂർത്തീകരിക്കാൻ അടിയന്തര ഇടപെടൽ - കോഴിക്കോട് ജില്ല



