- 47 views
ലൈഫ് ഭവന പദ്ധതി പ്രകാരം 4,90,000 കുടുംബങ്ങൾക്ക് ഭവന നിർമ്മാണ ധനസഹായം നൽകി. 11,000-ൽ അധികം ഗുണഭോക്താക്കളുടെ കരാർ വെയ്ക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ജനാഭിലാഷം ലൈഫിലൂടെ സാക്ഷാത്കരിക്കുന്നു