Budget 2024

Posted on Tuesday, February 6, 2024

2024 - 2025 സാമ്പത്തിക വർഷത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീടുകൾ ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം 5 ലക്ഷം എന്ന ലക്ഷ്യം കൈവരിക്കും. രണ്ട് വർഷം കൊണ്ട് ലൈഫിലൂടെ 10000 കോടിയുടെ നിർമ്മാണം ഏറ്റെടുക്കും.