വാഴൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി

Posted on Saturday, March 17, 2018

വാഴൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി

വാഴൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി - ശ്രീമതി ലെയാമ്മ ,കിഴക്കേതിൽ പുളിക്കൽ കവല എന്നയാളുടെ ഭവന നിർമ്മാണം  പൂർത്തീകരിക്കുന്നതിന് വാഴൂർ ഗ്രാമപഞ്ചായത്ത് കടുംബശ്രീ അംഗങ്ങൾ മുഖേന സമാഹരിച്ച തുക യുപയോഗിച്ച് 6 ജനലുകളും സിമൻറും ഗുണഭോക്താവിന് കൈമാറി. വീടിന്റെ ഭിത്തി നിർമ്മാണം പൂർത്തിയായി. ടി വീടിന്റെ മേൽക്കൂരയുടെ പണികൾ പാമ്പാടി RIT engg കോളജിന്റെ സഹായത്തോടെ നൂതന സാങ്കേതികവിദ്യയുപയോഗിച്ച് നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.