ഗോപിയുടെ വീടിന്റെ നിർമ്മാണത്തിന് ഇലന്തൂർ ബ്ലോക്കംഗമായ ശ്രീ. ജെറി സാം ഒരു ലക്ഷത്തോളം രൂപയാണ് നൽകിയത്. കൂടാതെ, ജനങ്ങളിൽ നിന്നും ലഭ്യമായ സംഭാവനയും ലൈഫ്മിഷൻ തുകയും സ്വരൂപിച്ച് ജനകീയ കമ്മിറ്റിയും നിർമ്മാണത്തിൽ പങ്കു ചേർന്നു.വി.ഇ.ഒ വിനോദ് നേതൃത്വം നൽകി.

Posted on Monday, April 30, 2018