കേരളത്തിൽ 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDHF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം / പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർക്ക് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്
കേരളത്തിൽ 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDHF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം / പുനരുദ്ധാരണത്തിന് ധനസഹായം ലഭിച്ചവർക്ക് ലൈഫ് മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്.


തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി കുരുവെട്ടുഞാലിൽ മൊയ്തു (മാനുക്കാസ് ഗ്രൂപ്പ്) "മനസോടിത്തിരി മണ്ണ്" പദ്ധതിയിലേക്ക് തൃശൂർ ദേശമംഗലത്തുള്ള 57 സെന്റ് സംഭാവന ചെയ്തു. രേഖകൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.