ശ്രീമതി രമ്യ പി.പി, പൂക്കാട് ഹൗസ്, ഏങ്ങണ്ടി പി.ഒ, വടക്കുമുറി, തൃശ്ശൂർ നെ ലൈഫ് ഭവന പദ്ധതിയുടെ 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക അനുമതി നൽകി ഉത്തരവ് .
ശ്രീമതി രമ്യ പി.പി, പൂക്കാട് ഹൗസ്, ഏങ്ങണ്ടി പി.ഒ, വടക്കുമുറി, തൃശ്ശൂർ നെ ലൈഫ് ഭവന പദ്ധതിയുടെ 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക അനുമതി നൽകി ഉത്തരവ് .

ക്യാമ്പയിന്റെ ഭാഗമായി ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് എറണാകുളം ജില്ലയിലെ ആയവന ഗ്രാമപഞ്ചായത്തിൽ 150.9 സെന്റ് സ്ഥലവും, തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിൽ 5.5 സെന്റ് സ്ഥലവും രജിസ്റ്റർ ചെയ്തു നൽകിയതിന്റെ ആധാരം ബഹു മുഖ്യമന്ത്രിക്ക് ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് ചെയർമാൻ കൈമാറുന്നു