ലൈഫ് മിഷൻ - പുരോഗതി റിപ്പോർട്ട് -09.02.2022
ലൈഫ് മിഷൻ - പുരോഗതി റിപ്പോർട്ട് -09.02.2022
ലൈഫ് മിഷന് ഐക്യദാർഡ്യം മനസ്സോടിത്തിരി മണ്ണ് നൽകി അടൂർ ഗോപാലകൃഷ്ണൻ
ലൈഫ് മിഷൻ - ലൈഫ് 2020 ആപ്പ്ലിക്കേഷൻ വെരിഫിക്കേഷൻ സ്റ്റാറ്റസ്
ലൈഫ് മിഷൻ - ലൈഫ് 2020 ആപ്പ്ലിക്കേഷൻ വെരിഫിക്കേഷൻ സ്റ്റാറ്റസ്
ലൈഫ് 2020 ഗുണഭോക്തൂ പട്ടികയില്‍ ഉള്‍പ്പെടുവാന്‍ കഴിയാതെ പോയ അര്‍ ഹരായ ഗുണഭോക്താക്കളുടെ പൂതിയ പട്ടിക തയ്യാറാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി ഉത്തരവു പുറപ്പെടുവിയ്ക്കുന്നു.
ലൈഫ് 2020 - ഗുണഭോക്തൂ പട്ടികയില്‍ ഉള്‍പ്പെടുവാന്‍ കഴിയാതെ പോയ അര്‍ ഹരായ ഗുണഭോക്താക്കളുടെ പൂതിയ പട്ടിക തയ്യാറാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തി ഉത്തരവു പുറപ്പെടുവിയ്ക്കുന്നു.
'മനസ്സോടിത്തിരി മണ്ണ്' - 1,000 ലൈഫ് ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങന്നതിന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ധനസഹായം നൽകുന്നു
'മനസ്സോടിത്തിരി മണ്ണ്' - 1,000 ലൈഫ് ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങന്നതിന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ധനസഹായം നൽകുന്നു.
ലൈഫ് മിഷൻ - ലൈഫ് 2020 ആപ്പ്ലിക്കേഷൻ വെരിഫിക്കേഷൻ സ്റ്റാറ്റസ്
ലൈഫ് മിഷൻ - ലൈഫ് 2020 ആപ്പ്ലിക്കേഷൻ വെരിഫിക്കേഷൻ സ്റ്റാറ്റസ്
“മനസ്സോടിത്തിരി മണ്ണ്” സംസ്ഥാനതല ഉദ്ഘാടനം 30.12.2021 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് എറണാകുളം ഠൗൺ ഹാളിൽവെച്ച് ബഹു. തദ്ദേശസ്വയംഭരണ /എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2021-22 മുതലുള്ള 3 വർഷം കൊണ്ട് 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യം നേടുന്നതിന് സർക്കാർ സംവിധാനത്തിലൂടെ മാത്രം സാദ്ധ്യമല്ലാത്തതിനാൽ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
banner
- Read more about banner
- 86 views




