അക്കൗണ്ടന്‍റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

Posted on Friday, February 13, 2026

ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള അക്കൗണ്ടന്‍റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25.02.2026.