"ഒരു റേഷൻ കാർഡിൽ ഉള്‍പ്പെട്ട കുടുംബത്തിന് ഒരു വീട്", “ഗുണഭോക്താക്കള്‍ക്ക് 25 സെന്റിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്"

Posted on Tuesday, September 24, 2019

 

സംമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി പട്ടിക ജാതി / മത്സ്യ തൊഴിലാളി വിഭാഗങ്ങളിൽ ഉള്‍പ്പെട്ട ലൈഫ് മിഷൻ ഗുണഭോക്താക്കള്‍ക്ക് "ഒരു റേഷൻ കാർഡിൽ ഉള്‍പ്പെട്ട കുടുംബത്തിന് ഒരു വീട്", “ഗുണഭോക്താക്കള്‍ക്ക് 25 സെന്റിൽ കൂടുതൽ ഭൂമി ഉണ്ടാകരുത്" എന്നീ ലൈഫ് മിഷൻ മാനദണ്ഡങ്ങള്‍ക്ക് ഇളവ് അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.