സോഫ്റ്റ്‌ വെയര്‍ വികസിപ്പിക്കുന്നതിന്‌ ലൈഫ്‌ മിഷന്‍ IIITMK--യെ ചുമതലപ്പെടുത്തിയ നടപടി സാധുകരിച്ച്‌ ഉത്തരവ്‌ പൂറപ്പെട്ടവിക്കുന്നു.

Posted on Tuesday, November 24, 2020

ലൈഫ്‌ മിഷന്‍ - ഗുണഭോക്കൃ പട്ടികയില്‍ ഉള്‍പ്പെടാതെ വന്നിട്ടുള്ള അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും പട്ടികജാതി/പട്ടിക വര്‍ഗ്ഗ/ ഫിഷറീസ്‌ വകുപ്പില്‍ നിന്നും ലഭ്യമാക്കിയ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും വേണ്ടി സോഫ്റ്റ്‌ വെയര്‍ വികസിപ്പിക്കുന്നതിന്‌ ലൈഫ്‌ മിഷന്‍ IIITMK--യെ ചുമതലപ്പെടുത്തിയ നടപടി സാധുകരിച്ച്‌ ഉത്തരവ്‌ പൂറപ്പെട്ടവിക്കുന്നു.