ലൈഫ് പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വേയുടെ ഡാറ്റാ എന്‍ട്രി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യരായവരൂടെയും അയോഗ്യരായവരൂടെയും പട്ടിക തയ്യാറാക്കി നിലവില്‍ www.lifemission.org.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാക്കിയിട്ടുണ്ട് പ്രസ്തുത വിവരങ്ങള്‍ Excel ഫയലില്‍ ലഭ്യമാക്കിയിട്ടുള്ള ലോഗിന്‍ വിവരങ്ങള്‍ പരിശോധിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.
- 2640 views