GO(Ms).112/2020/LSGD dtd 27/7/2020

Posted on Monday, July 27, 2020

2017 ൽ തയാറാക്കിയ ഗുണഭോതൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയാറാകുന്നതിനുള്ള മാർഗ്ഗരേഖ 

36 ഹൗസിംഗ് പ്ലോട്ടുകൾ ലൈഫ് മിഷൻ  മൂനാം ഘട്ടത്തിലെ 85 ഹൗസിംഗ് കോംപ്ലെക്സുകളുടെ നിർമാണത്തിന് അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു 

Posted on Saturday, July 25, 2020

വിവിധ ജില്ലകളിലായി  കണ്ടെത്തിയിട്ടുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയും വിവിധ വകുപ്പുകളുടെ ,ഹൗസിംഗ് ബോർഡ് ,വാട്ടർ  അതോറിട്ടി എന്നീ സ്ഥാപനങ്ങളുടെ കൈവശാവകാശമുള്ള ഭൂമിയും ഉൾപ്പെടെ 36 ഹൗസിംഗ് പ്ലോട്ടുകൾ ലൈഫ് മിഷൻ  മൂനാം ഘട്ടത്തിലെ 85 ഹൗസിംഗ് കോംപ്ലെക്സുകളുടെ നിർമാണത്തിന് അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു