life1
- Read more about life1
- 24 views
ലൈഫ് മിഷന്‍ - ഗുണഭോക്കൃ പട്ടികയില്‍ ഉള്‍പ്പെടാതെ വന്നിട്ടുള്ള അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും പട്ടികജാതി/പട്ടിക വര്‍ഗ്ഗ/ ഫിഷറീസ് വകുപ്പില്‍ നിന്നും ലഭ്യമാക്കിയ അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും വേണ്ടി സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് ലൈഫ് മിഷന്‍ IIITMK--യെ ചുമതലപ്പെടുത്തിയ നടപടി സാധുകരിച്ച് ഉത്തരവ് പൂറപ്പെട്ടവിക്കുന്നു.
LIFE Mission-Releasing of an amount of Rs.50 crore to make payment to contractors-Sanction accorded-Orders issued
തദ്ദേശ സ്വയംഭരണ വകുപ്പ് - പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ എെ.എ.വൈ. ഭവന പദ്ധതി അക്കൗിൽപലിശയിനത്തിൽ ലഭ്യമായ 86,31,818/- രൂപ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽവിനിയോഗിക്കുന്നതിനു
ലൈഫ് മിഷൻ പദ്ധതി - റിമോട്ട് എസ്.ടി ഗുണഭോക്താക്കൾ 6 ലക്ഷം രൂപയുടെ അവസാന ഗഡു നൽകാൻ സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന ഗുണഭോക്താക്കളെ റിമോട്ട് എസ്.ടി ആയി ഉൾപ്പെടുത്താനും ഇവർക്ക് അർഹതപ്പെട്ട ബാക്കി തുക 5-ാം ഗഡു ആയി അനുവദിക്കാനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് - ലൈഫ് മിഷൻ ബ്രിഡ്ജ് ലോൺ 23.10.2020-ലെ ഉത്തരവ് പ്രകാരമുള്ള 138,21,40,223/- രൂപ കെ.യു.ആർ.ഡി.എഫ്.സി യുടെ അക്കൗണ്ടിലേക്ക് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പട്ടിക ജാതി/പട്ടികവർഗ്ഗ/മൽസ്യത്തൊഴിലാളി വിഭാഗത്തിലുള്ള അർഹരായ ഗുണഭോക്താക്കളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ്
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com