![Koothattukulam LIFE flat inauguration](/files/inline-images/koothattukulam-life-flat-inauguration.jpg)
കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം 26 മെയ് 2017 ല്‍ ബഹു. എം.എല്‍.എ. ശ്രീ അനൂപ് ജേക്കബ്ബ് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ശ്രീ ആന്റണി ജോണ്‍ എം.എല്‍.എ, ശ്രീ ജോയ്സ് മാമ്പിള്ളി (ഇലഞ്ഞ്ഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ സുമിത് സുരേന്ദ്രന് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സാമൂഹിക രാഷ്ട്രിയ പ്രതിനിധികളും പങ്കെടുത്തു
- 369 views