തിരുവനന്തപുരം നഗരസഭ നിര്‍മ്മിച്ച 318 ഫ്ലാറ്റുകളുടെ താക്കോലുകള്‍ കൈമാറി

Posted on Friday, January 20, 2017

ഭവന പദ്ധതി പ്രകാരം കല്ലടിമുഖത്ത് തിരുവനന്തപുരം നഗരസഭ നിര്‍മ്മിച്ച 318 ഫ്ലാറ്റുകളുടെ താക്കോലുകള്‍ കൈമാറി. വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനവും മേയര്‍ ഉദ്ഘാടനം ചെയ്തു.

Kalladimugham Bhavana Padhathi

Kalladimugham Bhavana Padhathi