മാധ്യമ വാര്‍ത്തകള്‍

സംസ്ഥാനത്തെ ഭവന നിര്‍മാണ പദ്ധതികളില്‍ ശ്രദ്ധേയമായ ലൈഫ് മിഷനു വലിയ കൈത്താങ്ങ് ബജറ്റില്‍ നല്‍കിയിരിക്കുകയാണ്. 2,500 കോടിരൂപയാണു പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം പരമാവധി വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ആലോചിക്കുന്നത്.

2018 - 19  സാമ്പത്തിക വർഷത്തേക്കുള്ള ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി നടത്തിയ യോഗത്തിന്റെ വിശദാംശങ്ങൾ 

കുണ്ടറ മണ്ഡലത്തിലെ ആയിരത്തോളം ഭവന രഹിതര്‍ക്ക് ഉറപ്പും കേരളത്തനിമയും സൗകര്യങ്ങളുമുള്ള ഭവനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയാണ് ടി.കെ.എം എന്‍ജിനിയറിംങ് കോളേജിലെ അവസാന വര്‍ഷ സിവില്‍ ബിരുദ വിദ്യാര്‍ഥികള്‍.

ഉറവിടം : മാതൃഭൂമി 13 ഡിസംബര്‍ 2017 
http://www.mathrubhumi.com/youth/art/-youth-youth-special-1.2454148

കൊല്ലം: ലൈഫ് പദ്ധതിയുടെ സഹായം ആദ്യ വര്‍ഷം കിട്ടിയിട്ടും ഗൃഹപ്രവേശം സാധ്യമാകാത്ത 70,000 കുടുംബങ്ങള്‍ക്ക് 2018 മാര്‍ച്ച് 31 നകം അതിനുള്ള സാഹചര്യം ഒരുക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നിര്‍വ്വഹണ അവലോകന യോഗം സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ വാര്‍ഷികത്തില്‍ തുടക്കം
Media News

ഉറവിടം : ദേശാഭിമാനി 11 മെയ്‌ 2017

  • 4000 വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു
  • ഒരു വീടിന് മൂന്നര ലക്ഷം രൂപ നല്‍കും
  • ആദ്യഘട്ട വിഹിതം ഗുണഭോക്താക്കള്‍ക്ക് കൈമാറി

Desabhimani News LIFE

ഉറവിടം : ദേശാഭിമാനി 14 ഏപ്രില്‍ 2017

'ലൈഫ് മിഷന്' കീഴില്‍ കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ വകുപ്പുകളുടെയും ഭവനനിര്‍മ്മാണ പദ്ധതികള്‍ തുടങ്ങി......

Nearly one lakh homeless people in Kerala would be covered under an ambitious state government project to build apartment complexes during the first year of its implementation.

A decision to start work on ‘Project LIFE’ in select districts and provide homes to one lakh people in the first year, was taken at a review meeting convened by Chief Minister Pinarayi Vijayan, an official release said here today.