ലൈഫ് മിഷൻ - 2 ലക്ഷം വീടുകളുടെ പൂർത്തീകരണ വിവരം - ജൂലൈ
ലൈഫ് മിഷൻ - 2 ലക്ഷം വീടുകളുടെ പൂർത്തീകരണ വിവരം
ലൈഫ് മിഷൻ - 2 ലക്ഷം വീടുകളുടെ പൂർത്തീകരണ വിവരം
ലൈഫ് മിഷൻ - 2 ലക്ഷം വീടുകളുടെ പൂർത്തീകരണ വിവരം
ലൈഫ് മിഷൻ പ്രവർത്തനം അടുത്തറിഞ്ഞ് ഭൂമി നൽകിയ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം
ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി, ഭവനരഹിതർക്ക് പാർപ്പിടമൊരുക്കാൻ 2.75 ഏക്കർ ഭൂമി നൽകിയ പൂവച്ചൽ പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആദരം. സുകുമാരൻ വൈദ്യരുടെ വീട്ടിലെത്തിയ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് അദ്ദേഹത്തിന് മെമന്റോ സമ്മാനിക്കുകയും ഭൂമി സന്ദർശിക്കുകയും ചെയ്തു.
വെറുതേ ഭൂമി നൽകുകയല്ല, വിശദമായി അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കിയശേഷമാണ് ലൈഫ് മിഷന് ഭൂമി നൽകാൻ സ്വമേധയാ തീരുമാനമെടുത്തതെന്ന് സുകുമാരൻ വൈദ്യർ പറഞ്ഞു. തനിക്കിത് എങ്ങനെയെങ്കിൽ കളയാനുള്ള ഭൂമിയല്ല. ഇത് പാവങ്ങൾക്ക് കിട്ടണം.
ലൈഫ് മിഷന് -സോഫ്റ്റ്വെയർ ഡെവലപറുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച്
ലൈഫ് മിഷന് -സോഫ്റ്റ്വെയർ ഡെവലപറുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച്
ലൈഫ് മിഷന് - ഭവന സമുച്ചയ നിർമ്മാണം - പി.എം.സി -യെ തെരെഞ്ഞെടുക്കുന്നതിനുള്ള അനുമതി
ലൈഫ് മിഷന് - ഭവന സമുച്ചയ നിർമ്മാണം - പി.എം.സി -യെ തെരെഞ്ഞെടുക്കുന്നതിനുള്ള അനുമതി
ലൈഫ് മിഷന് - പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ/ ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ
ലൈഫ് മിഷന് - പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ/ ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് മാർഗ്ഗരേഖ