new -list 1
- Read more about new -list 1
- 323 views
2017 ലെ ലൈഫ് മിഷന് ലിസ്റ്റില്‍ നിന്നും വിട്ടുപോയഅര്ഹരായവരുടെ ഗുണഭോകൃത പട്ടിക തയാറാക്കൽ പ്രവർത്തന സഹായി .
2017 ൽ തയാറാക്കിയ ഗുണഭോതൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയാറാകുന്നതിനുള്ള മാർഗ്ഗരേഖ
വിവിധ ജില്ലകളിലായി കണ്ടെത്തിയിട്ടുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയും വിവിധ വകുപ്പുകളുടെ ,ഹൗസിംഗ് ബോർഡ് ,വാട്ടർ അതോറിട്ടി എന്നീ സ്ഥാപനങ്ങളുടെ കൈവശാവകാശമുള്ള ഭൂമിയും ഉൾപ്പെടെ 36 ഹൗസിംഗ് പ്ലോട്ടുകൾ ലൈഫ് മിഷൻ മൂനാം ഘട്ടത്തിലെ 85 ഹൗസിംഗ് കോംപ്ലെക്സുകളുടെ നിർമാണത്തിന് അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
ലൈഫ് മിഷൻ മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതരുടെ ഗുണഭോക്തൃപട്ടികയിൽ നിന്ന് സ്വന്തമായി ഭൂമി ആർജ്ജിച്ചോ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭൂമി ആർജ്ജിച്ചോ രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുന്നതിന് അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കളേയും ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനായി 10.07.2020 ന് മുൻപായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നിർവ്വഹണ ഉദ്യോഗസ്ഥരായ വി.ഇ.ഒ മാർക്കും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ലൈഫ് മിഷൻ - 2 ലക്ഷം വീടുകളുടെ പൂർത്തീകരണ വിവരം
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com