ത.സ്വ.ഭ.വ ലൈഫ് മിഷൻ- ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ശ്രീ. കെ. ആർ. ഗോപകുമാറിനെ ലൈഫ് മിഷനിലെ പ്രോഗ്രാം മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് - പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ എെ.എ.വൈ. ഭവന പദ്ധതി അക്കൗിൽപലിശയിനത്തിൽ ലഭ്യമായ 86,31,818/- രൂപ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽവിനിയോഗിക്കുന്നതിനു
ലൈഫ് മിഷൻ പദ്ധതി - റിമോട്ട് എസ്.ടി ഗുണഭോക്താക്കൾ 6 ലക്ഷം രൂപയുടെ അവസാന ഗഡു നൽകാൻ സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന ഗുണഭോക്താക്കളെ റിമോട്ട് എസ്.ടി ആയി ഉൾപ്പെടുത്താനും ഇവർക്ക് അർഹതപ്പെട്ട ബാക്കി തുക 5-ാം ഗഡു ആയി അനുവദിക്കാനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് - ലൈഫ് മിഷൻ ബ്രിഡ്ജ് ലോൺ 23.10.2020-ലെ ഉത്തരവ് പ്രകാരമുള്ള 138,21,40,223/- രൂപ കെ.യു.ആർ.ഡി.എഫ്.സി യുടെ അക്കൗണ്ടിലേക്ക് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പട്ടിക ജാതി/പട്ടികവർഗ്ഗ/മൽസ്യത്തൊഴിലാളി വിഭാഗത്തിലുള്ള അർഹരായ ഗുണഭോക്താക്കളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ്
എറണാകുളം ഡിസിബി-ലൈഫ്മിഷൻ പദ്ധതി-ബ്രിഡ്ജ് ലോൺ-കെ.യു.ആർ.ഡി.എഫ്.സി ക്ക് -തുക അനുവദിച്ച് നൽകുന്നത് സംബന്ധിച്ച്
ലൈഫ്മിഷൻ-പട്ടികജാതി/പട്ടികവർഗ്ഗ/മൽസ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് ഭവനനിർമ്മാണത്തിന് നൽകുന്ന സംസ്ഥാനവിഹിതം ആദ്യ ഒന്നും രണ്ടും ഗഡുക്കളായി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ്
Government Order - Verification of SC/ST/Fisheries Additional List
നവകേരളം കര്‍മപദ്ധതി,
ബി.എസ്.എന്‍.എല്‍. ഭവന്, മൂന്നാം നില,
ഉപ്പളംറോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001
ഫോണ്‍: 0471 2335524
ഇമെയില്‍: lifemissionkerala@gmail.com