ലൈഫ്മിഷന്റെ തിരുവനന്തപുരം ജില്ലാകോർഡിനേറ്ററുടെ ഒൗദോഗിക ആവശ്യങ്ങൾക്കായി പ്രതിമാസവാടക നിരക്കിൻ കാർ ലഭ്യമാക്കാൻ തയ്യാറുളള കാറുടമകളിൽ നിന്നും മത്സാരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

Posted on Wednesday, May 6, 2020

 ലൈഫ്മിഷന്റെ തിരുവനന്തപുരം ജില്ലാകോർഡിനേറ്ററുടെ ഒൗദോഗിക ആവശ്യങ്ങൾക്കായി പ്രതിമാസവാടക നിരക്കിൻ കാർ ലഭ്യമാക്കാൻ തയ്യാറുളള കാറുടമകളിൽ നിന്നും മത്സാരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം -ഗുണഭോകതാക്കൾക്ക് സ്വന്തമായി ഭൂമി ആർജിക്കുന്നതിനും ഭവനനിർമാണത്തിനുമുള്ള ധനസഹായം അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

Posted on Friday, March 13, 2020

ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം -ഗുണഭോകതാക്കൾക്ക് സ്വന്തമായി ഭൂമി ആർജിക്കുന്നതിനും ഭവനനിർമാണത്തിനുമുള്ള ധനസഹായം അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു 

കൊല്ലം ജില്ലാ ലൈഫ് മിഷൻ ഓഫീസിന്റെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള കാർ (ഡ്രൈവർ ഉൾപ്പെടെ ) വാടകയ്ക്കു നൽകുന്ന സ്ഥാപനങ്ങൾ / വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു

Posted on Tuesday, March 10, 2020